Doctor by profession.
"രാത്രി മഴ"-കവിതകൾ കുത്തിക്കുറിച്ചിരുന്ന ഡയറിത്താളുകൾക്കു പകരം ഒരിടം....അതാണെനിക്കീ ബ്ലോഗ്....
മനസ്സിലേയ്ക്കു പെയ്തിറങ്ങുന്നതെന്തും പകർത്തി വയ്ക്കാൻ.....
പങ്കു വയ്ക്കാൻ.....
"MY FRAMES"-കണ്ണിനു കൗതുകം പകർന്ന കാഴ്ച്ചകൾ.... കാലത്തിൽ നിന്നു കവർന്നെടുത്തത്..എന്നുമെന്നും കാണാൻ....
ഫോട്ടോഗ്രാഫിയെപ്പറ്റി ഒരു ചുക്കുമറിയില്ല...! ഫൊട്ടോകൾ എടുത്തതു ഞാനല്ല....ക്യാമറയാണ്....! :-)
0 comments:
Post a Comment