Tuesday, December 22, 2009

ആകാശക്കൊട്ടാരത്തിലെ സുല്‍ത്താന്‍....!

20 comments:

കണ്ണനുണ്ണി December 22, 2009 at 6:29 PM  

ഹഹ തേങ്ങാ താഴെ വീഴതില്ലല്ലോ അപ്പൊ

ഹരീഷ് തൊടുപുഴ December 22, 2009 at 6:56 PM  

വാഹ് ദീപാ..
ആ ടോണ്‍ ഇഷ്ടായി..
പിന്നെ മുകളില്‍, ആന്റിന പോലെ കുട പിടിപ്പിച്ചിരിക്കുന്നു..
അതെന്തിനാ??
തേങ്ങാ പൊഴിഞ്ഞു വീഴുന്നതു സംഭരിക്കാനോ മറ്റോ ആണൊ..??
ആണെങ്കില്‍; ‘അപാര പുത്തി തന്നെ കെട്ടോ അത്..!!!!’

ആശംസകള്‍..

ഉപാസന || Upasana December 22, 2009 at 10:31 PM  

നല്ല സെറ്റപ്പ്...
:-)

the man to walk with December 22, 2009 at 10:41 PM  

ആകാശ കൊട്ടയിലെ സുല്‍ത്താന്‍ എന്നല്ലേ ..?
ഇഷ്ടായി photo

രഘുനാഥന്‍ December 23, 2009 at 2:43 AM  

ഇതെന്താ ഡിഷ്‌ ആന്റിന തെങ്ങിന്റെ മണ്ടയിലോ?

Unknown December 23, 2009 at 4:38 AM  

കാക്കയൊക്കെ ഡീഷും വെച്ച് കാണാൻ തുടങ്ങിയോ...ശിവ ശിവ....എന്തയാലും ഇതു കലക്കി

വീകെ December 23, 2009 at 1:41 PM  

ഏഷ്യാനറ്റൊക്കെ കിട്ടുന്നുണ്ടോ....?

Unknown December 24, 2009 at 10:33 AM  

അല്ല എന്താ ഈ സംഭവം

പടം നന്നായിട്ടുണ്ട്

Dethan Punalur December 25, 2009 at 6:04 AM  

സുല്‍ത്താന്റെ കൊട്ടാരം അല്പം ഉയരത്തിലായോന്നു്‌ ചെറിയ സംശയം!!

ഭൂതത്താന്‍ December 26, 2009 at 3:42 AM  

സൂപ്പര്‍ കൊട്ടാരം ...സൂപ്പര്‍ ഷോട്ട്

അഭിജിത്ത് മടിക്കുന്ന് December 26, 2009 at 8:32 PM  

ഈ പൊഴിഞ്ഞുവീഴുന്ന നക്ഷത്രങ്ങള്‍ ചിത്രത്തിനു മുകളിലൂടെ വീഴുമ്പോള്‍ ഫോട്ടോയുടെ ആസ്വാദനത്തിന് ബുദ്ധിമുട്ടുണ്ടാവുന്നു.
:)

Seek My Face December 27, 2009 at 6:05 AM  

നല്ല ചിത്രം ...പെട്ടന്ന് ഞെട്ടി പോയി ....

ഇ.എ.സജിം തട്ടത്തുമല December 29, 2009 at 11:49 PM  

ചിത്രങ്ങൾക്കുമുണ്ട് നാവ്. അവ സംസാരിയ്ക്കുകയും ചെയ്യും;ഒരുപാട്!

thalayambalath February 9, 2010 at 8:44 AM  

ഫോട്ടോ എടുത്തത് നിങ്ങളല്ല... നിങ്ങളിലെ ആര്‍ട്ടിസ്റ്റാണ്....... നക്ഷത്രങ്ങള്‍ മണ്ണിലിറങ്ങുന്നു..... അഭിനന്ദനങ്ങള്‍

thalayambalath February 9, 2010 at 8:45 AM  

ഫോട്ടോ എടുത്തത് നിങ്ങളല്ല... നിങ്ങളിലെ ആര്‍ട്ടിസ്റ്റാണ്....... നക്ഷത്രങ്ങള്‍ മണ്ണിലിറങ്ങുന്നു..... അഭിനന്ദനങ്ങള്‍

About Me

My photo
Doctor by profession. "രാത്രി മഴ"-കവിതകൾ കുത്തിക്കുറിച്ചിരുന്ന ഡയറിത്താളുകൾക്കു പകരം ഒരിടം....അതാണെനിക്കീ ബ്ലോഗ്‌.... മനസ്സിലേയ്ക്കു പെയ്തിറങ്ങുന്നതെന്തും പകർത്തി വയ്ക്കാൻ..... പങ്കു വയ്ക്കാൻ..... "MY FRAMES"-കണ്ണിനു കൗതുകം പകർന്ന കാഴ്ച്ചകൾ.... കാലത്തിൽ നിന്നു കവർന്നെടുത്തത്‌..എന്നുമെന്നും കാണാൻ.... ഫോട്ടോഗ്രാഫിയെപ്പറ്റി ഒരു ചുക്കുമറിയില്ല...! ഫൊട്ടോകൾ എടുത്തതു ഞാനല്ല....ക്യാമറയാണ്‌....! :-)

About This Blog

Powered By Blogger

Followers

FEEDJIT Live Traffic Feed

Our Blogger Templates Web Design

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP