Friday, August 21, 2009

അവൾ..........


11 comments:

രഘുനാഥന്‍ August 21, 2009 at 8:44 PM  

അവള്‍ തന്നെ....സംശയമില്ല ....ആശംസകള്‍

സന്തോഷ്‌ പല്ലശ്ശന August 21, 2009 at 9:27 PM  

സിലന്തി വലൈ പക്കത്തില്‍ അന്ത പട്ടമ്പൂച്ചി എന്ന പണ്ണറായ്‌ തോഴി

പാവപ്പെട്ടവൻ August 21, 2009 at 11:27 PM  

അവള്‍ തന്നെ..... വല്ലാണ്ട് പടര്‍ന്നു കയറുന്നു
ആശംസകള്‍

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ August 22, 2009 at 12:13 PM  

നന്നായിരിക്കുന്നു.കൂടെ കൂട്ടാന്‍ എന്റെ വക ഒരു ചിത്രം

നിരക്ഷരൻ August 23, 2009 at 5:19 AM  

അവള്‍ എന്നുപറഞ്ഞത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല.

Jayasree Lakshmy Kumar August 23, 2009 at 7:56 AM  

ഇര എന്നു മാറ്റി വായിച്ചാലോ?!
ചിത്രം നന്നായിരിക്കുന്നു

മയൂര August 23, 2009 at 5:38 PM  

കഥ പറയുന്ന ചിത്രം.

Styphinson Toms August 24, 2009 at 1:01 AM  

അതെ! അവൾ... ഇരയെ കാത്തിരിക്കുന്ന "അവൾ" :)

ഷൈജു കോട്ടാത്തല August 24, 2009 at 9:51 AM  

നല്ല ചിത്രം
എങ്ങനെ കിട്ടി!

വിഷ്ണു | Vishnu September 1, 2009 at 4:53 AM  

ചിത്രം നന്നായി....നീരുവേട്ടന്‍ പറഞ്ഞ പോലെ അവള്‍ എന്ന് പറഞ്ഞത് മനസ്സിലായില്ല!!

About Me

My photo
Doctor by profession. "രാത്രി മഴ"-കവിതകൾ കുത്തിക്കുറിച്ചിരുന്ന ഡയറിത്താളുകൾക്കു പകരം ഒരിടം....അതാണെനിക്കീ ബ്ലോഗ്‌.... മനസ്സിലേയ്ക്കു പെയ്തിറങ്ങുന്നതെന്തും പകർത്തി വയ്ക്കാൻ..... പങ്കു വയ്ക്കാൻ..... "MY FRAMES"-കണ്ണിനു കൗതുകം പകർന്ന കാഴ്ച്ചകൾ.... കാലത്തിൽ നിന്നു കവർന്നെടുത്തത്‌..എന്നുമെന്നും കാണാൻ.... ഫോട്ടോഗ്രാഫിയെപ്പറ്റി ഒരു ചുക്കുമറിയില്ല...! ഫൊട്ടോകൾ എടുത്തതു ഞാനല്ല....ക്യാമറയാണ്‌....! :-)

About This Blog

Powered By Blogger

Followers

FEEDJIT Live Traffic Feed

Our Blogger Templates Web Design

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP