Saturday, August 29, 2009

ഒന്നാണ്‌ നമ്മൾ....!

15 comments:

Mayoora | Vispoism August 29, 2009 at 8:08 AM  

ഒന്നാണ് നമ്മള്‍
ഒരമ്മ പെറ്റമക്കള്‍ :)

Deepa Bijo Alexander August 29, 2009 at 6:55 PM  

ഇത്‌ ഡബിൾ ബുൾസ്‌ ഐ അല്ല കേട്ടോ..ഒരു മുട്ട പൊട്ടിച്ചൊഴിച്ചപ്പോൾ അതിനകത്തു രണ്ട്‌ മഞ്ഞക്കരു...! കഷ്ടം....! ഇരട്ടക്കുട്ടികളെയാണ്‌ തട്ടിപ്പൊട്ടിച്ചതു...! :-(

രാമചന്ദ്രൻ വെട്ടിക്കാട്ട് August 30, 2009 at 4:34 AM  

...........
...ഫ്രൈയിംഗ് പാനില്‍
വെന്ത് പൊള്ളും വരെയാണ്
തോടിനുള്ളില്‍
ഉണ്ണിക്കരുവില്‍ ഒളിച്ച
ആത്മാവിന്‍ സാറ്റ് കളിയെന്ന്..

:(

പാവപ്പെട്ടവൻ August 30, 2009 at 9:17 AM  

രണ്ടു കരുവുകള്‍ നാല് കണ്ണുകള്‍ നല്ല ചിത്രം

വയനാടന്‍ August 30, 2009 at 11:01 AM  

ഉഗ്രൻ ചിത്രം ആശയവും

അതെ ഒന്നാണു നമ്മൾ വറചട്ടിയിലും
ഹ്രുദയം നിറഞ്ഞ ഓണാശം സകൾ നേരുന്നു

Seek My Face August 31, 2009 at 9:42 AM  

നല്ല ചിത്രം...

Ajmel Kottai August 31, 2009 at 11:29 AM  

നല്ല ചിത്രം

aneeshans September 8, 2009 at 10:10 AM  

രണ്ട് കൃഷ്ണമണികളെ ഓര്‍മ്മ വന്നു.

Unknown September 8, 2009 at 10:02 PM  

Enthiraayaalum Muttayalle. Ichiri Uppu. Ichiri Kurumulaku podi. Ittittu oru kaachu. Hai enthaa ruji

നിരക്ഷരൻ September 9, 2009 at 5:31 AM  

ഗള്‍ഫില്‍ വരുന്നതിന് മുന്‍പ് വരെ ഞാനിതിനെ ബുള്‍സ് ഐ എന്നുതന്നെയാണ് പറഞ്ഞിരുന്നത്. ഇവിടെ പലയിടത്തും, എന്നുവെച്ചാല്‍ കൊടികെട്ടിയ കേറ്ററിങ്ങ് വീരന്മാരുള്ള ഹോട്ടലുകളില്‍പ്പോലും ബുള്‍സ് ഐ എന്നു പറഞ്ഞാല്‍ മേലോട്ട് നോക്കും. അവര്‍ക്കിത് സിങ്കിള്‍ ഫ്രൈ ആണ്. (ഇത് 2 മുട്ടയുടെ സിങ്കിള്‍ ഫ്രൈ) ഇതിനെ മറിച്ചിട്ട് പൊരിച്ചാല്‍ അത് 2 മുട്ടയുടെ ഡബിള്‍ ഫ്രൈ ആകും.

പറഞ്ഞുവന്നത്....

ഈ സാധനത്തിന്റെ ശരിക്കുള്ള പേരെന്താ ? സിങ്കിള്‍ ഫ്രൈ എന്നും ബുള്‍സ് ഐ എന്നുമുള്ള പേരുകളില്‍ ഏതാ ശരി. ബുള്‍സ് ഐ എന്ന പേരുവരാനുള്ള കാരണം ഇതിന് കാളക്കണ്ണിനോടുള്ള സാമ്യം തന്നെ. സിങ്കിള്‍ ഫ്രൈ എന്ന പേര് വരാനുള്ള കാരണവും ആലോചിച്ചാല്‍ മനസ്സിലാക്കാം. പക്ഷെ ഇതില്‍ ഏതാ ശരിയായ പേര് ?

ഒരു ഫോട്ടോയ്ക്ക് ഇത്ര ബല്യ കമന്റിട്ടത് പാപമൊന്നും ആകില്ലല്ലോ അല്ലേ ? :)

Mohanam September 20, 2009 at 12:34 PM  

രണ്ടു ജീവനുകളുടെ അവസാനം... പിറക്കും മുന്‍പേ............

പ്രദീപ്‌ September 21, 2009 at 7:30 AM  

ഫോട്ടോ എടുക്കാന്‍ അറിയില്ല എന്ന് പറഞ്ഞത് നേരാണ് !!! കൊള്ളില്ല കേട്ടോ , ഒന്നും കൊള്ളില്ല !!!!! ഹ ഹ ഹ
പിന്നെ അതിന്‍റെ പേര് ഫ്രൈഡ്‌ എഗ്ഗ് എന്നാണ് പറയുന്നത് . ഈ നാട്ടില്‍ അങ്ങനെയാണ് പറയുന്നത് . പേരിട്ട സായിപ്പിന് തെറ്റാന്‍ വഴിയില്ല .( എനിക്കും , കാരണം ഓടിറ്റര്‍ എന്ന പേരില്‍ ഇവിടെ ഹോട്ടലില്‍ പണിയാണല്ലോ ) . ഞാന്‍ അതിനു പറയുന്ന പേര് " മൊട്ട പൊരിച്ചതെന്നാണ് . അങ്ങനെ പറയുമ്പോഴേ അമ്മ അതുണ്ടാക്കി തരാറുണ്ട് .

Sureshkumar Punjhayil September 28, 2009 at 5:14 AM  

Ennum angineyaayirikkatte...!
Nalla chithram. Ashamsakal..!!!

About Me

My photo
Doctor by profession. "രാത്രി മഴ"-കവിതകൾ കുത്തിക്കുറിച്ചിരുന്ന ഡയറിത്താളുകൾക്കു പകരം ഒരിടം....അതാണെനിക്കീ ബ്ലോഗ്‌.... മനസ്സിലേയ്ക്കു പെയ്തിറങ്ങുന്നതെന്തും പകർത്തി വയ്ക്കാൻ..... പങ്കു വയ്ക്കാൻ..... "MY FRAMES"-കണ്ണിനു കൗതുകം പകർന്ന കാഴ്ച്ചകൾ.... കാലത്തിൽ നിന്നു കവർന്നെടുത്തത്‌..എന്നുമെന്നും കാണാൻ.... ഫോട്ടോഗ്രാഫിയെപ്പറ്റി ഒരു ചുക്കുമറിയില്ല...! ഫൊട്ടോകൾ എടുത്തതു ഞാനല്ല....ക്യാമറയാണ്‌....! :-)

About This Blog

Powered By Blogger

Followers

FEEDJIT Live Traffic Feed

Our Blogger Templates Web Design

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP