Doctor by profession.
"രാത്രി മഴ"-കവിതകൾ കുത്തിക്കുറിച്ചിരുന്ന ഡയറിത്താളുകൾക്കു പകരം ഒരിടം....അതാണെനിക്കീ ബ്ലോഗ്....
മനസ്സിലേയ്ക്കു പെയ്തിറങ്ങുന്നതെന്തും പകർത്തി വയ്ക്കാൻ.....
പങ്കു വയ്ക്കാൻ.....
"MY FRAMES"-കണ്ണിനു കൗതുകം പകർന്ന കാഴ്ച്ചകൾ.... കാലത്തിൽ നിന്നു കവർന്നെടുത്തത്..എന്നുമെന്നും കാണാൻ....
ഫോട്ടോഗ്രാഫിയെപ്പറ്റി ഒരു ചുക്കുമറിയില്ല...! ഫൊട്ടോകൾ എടുത്തതു ഞാനല്ല....ക്യാമറയാണ്....! :-)
11 comments:
അവള് തന്നെ....സംശയമില്ല ....ആശംസകള്‍
സിലന്തി വലൈ പക്കത്തില് അന്ത പട്ടമ്പൂച്ചി എന്ന പണ്ണറായ് തോഴി
അവള് തന്നെ..... വല്ലാണ്ട് പടര്‍ന്നു കയറുന്നു
ആശംസകള്‍
goog pic
നന്നായിരിക്കുന്നു.കൂടെ കൂട്ടാന്‍ എന്റെ വക ഒരു ചിത്രം
അവള് എന്നുപറഞ്ഞത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല.
ഇര എന്നു മാറ്റി വായിച്ചാലോ?!
ചിത്രം നന്നായിരിക്കുന്നു
കഥ പറയുന്ന ചിത്രം.
അതെ! അവൾ... ഇരയെ കാത്തിരിക്കുന്ന "അവൾ" :)
നല്ല ചിത്രം
എങ്ങനെ കിട്ടി!
ചിത്രം നന്നായി....നീരുവേട്ടന് പറഞ്ഞ പോലെ അവള് എന്ന് പറഞ്ഞത് മനസ്സിലായില്ല!!
Post a Comment